ETV Bharat / bharat

മാവോയിസ്റ്റ് സാന്നിധ്യം; മാല്‍ക്കങ്കിരിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു - ബി.എസ്.എഫ്

മാല്‍ക്കങ്കിരി 1990 മുതല്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലായായാണ് കണക്കാക്കുന്നത്. നേരത്തെ ഈ പ്രദേശത്തുള്ളവര്‍ മാവോയിസ്റ്റുകളെയാണ് പിന്‍തുണച്ചിരുന്നത്. പ്രദേശത്ത് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ മാവോയിസ്റ്റുകള്‍ക്ക് പിന്‍തുണ കുറയുകയായിരുന്നു

Malkangiri  Chitrakonda  RD Khilari  Balimela reservoir  Gurupriya bridge  മാല്‍ക്കങ്കിരി  സായുധ സേനയെ വിന്യസിച്ചു  മാവോയിസ്റ്റ് സാന്നിധ്യം:  മാവോയിസം  ബി.എസ്.എഫ്  ഒഡീഷ
മാവോയിസ്റ്റ് സാന്നിധ്യം: മാല്‍ക്കങ്കിരിയില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിച്ചു
author img

By

Published : Jan 28, 2020, 5:21 PM IST

മാല്‍ക്കങ്കിരി(ഒഡീഷ): മാവോയിസ്റ്റ് ആക്രമണം നടന്ന മാല്‍ക്കങ്കിരി ജില്ലയില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ ഒരാളെ കൊലപ്പെടുത്തുകയും നിരവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വികസന പ്രവൃത്തികള്‍ക്ക് പിന്‍തുണ നല്‍കി എന്ന കാരണത്താലായിരുന്നു ആക്രമണം. ഗ്രാമീണര്‍ക്ക് പിന്‍തുണ നല്‍കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തൊടെയാണ് പ്രദേശത്ത് കൂടുതല്‍ സായുധ സേനയെ വിന്യസിച്ചത്. വനപ്രദേശമായ മാല്‍ക്കങ്കിരി 1990 മുതല്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലായായാണ് സേന കണക്കാക്കുന്നത്. നേരത്തെ ഈ പ്രദേശത്തുള്ളവര്‍ മാവോയിസ്റ്റുകളെയാണ് പിന്‍തുണച്ചിരുന്നത്. പ്രദേശത്ത് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ മാവോയിസ്റ്റുകള്‍ക്ക് പിന്‍തുണ കുറയുകയായിരുന്നു.

റിപ്പബ്ലിക് ദിനത്തെ കരിദിനമായി ആഘോഷിക്കണമെന്ന് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകല്‍ ഗ്രാമീണരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ഗ്രാമീണര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി‌എസ്‌എഫ്), ഒഡീഷയിലെ എസ്‌ഐ‌ജിയുടെ എലൈറ്റ് കമാൻഡോകൾ (സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്), ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി) എന്നിവയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ജോഡാംബ, ജന്തുരൈ, സിണ്ടിബെഡ, ടിക്കാർപാഡ എന്നീ നാല് ഗ്രാമങ്ങളിലും വലിയ തോതിൽ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ക്യാമ്പ് പ്രവർത്തനം ശക്തമാക്കിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൽക്കങ്കിരി ജില്ലാ കലക്ടർ മനീഷ് അഗർവാളും മറ്റ് ജില്ലാതല ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകള്‍ വീടുകള്‍ തകര്‍ത്ത ജഡമ്പ ഗ്രാമത്തിലെ 10 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ZCZC
PRI GEN NAT
.MALKANGIRI CAL31
OD-MAOIST-FORCES
Heavy deployment of armed forces in Malkangiri's cut-off area after villagers killed Maoist
         Malkangiri (Odisha), Jan 27 (PTI) The cut-off area in Odisha's Malkangiri district turned into a fortress with a huge deployment of armed forces on Monday, two days after villagers killed a Maoist and left another injured for attacking them for supporting development activities in the region.
         The unprecedented security arrangement was put in place to boost the morale of the villagers, who, for the first time, dared to challenge Maoists in their den.
         Maoists had threatened the villagers to observe Republic Day as "Black Day", which was rejected by the locals who held the ultras responsible for no development in the area.
         The cut-off area under Chitrakonda block of Malkangiri, which is encircled by the Balimela reservoir from three sides and has a dense forest connecting Andhra Pradesh on another side, was considered as a den of Maoists ever since they spread their network in the mid 1990s.
         The people in the region earlier used to support the Maoists out of fear, but now they have found the courage to face them due to deployment of forces after the construction of the Gurupriya bridge, Malkangiri Superintendent of Police (SP) RD Khilari said.
         Security personnel belonging to the Border Security Force (BSF), Odisha's elite commandos of the SOG (Special Operation Group) and the India Reserve Battalion (IRB) were deployed in large numbers in the four villages of Jodamba, Janturai, Sindibeda and Tikarpada and the combing operation was intensified in the area, a senior police officer said.
         Besides the SP, Malkangiri District Collector Manish Agarwal and other senior district-level officers rushed to Janturai village, where a Maoist was killed and another left seriously injured by villagers on Saturday night.
         Agarwal said security was beefed up in Jodamba, Janturai, Sindibeda and Tikarpada villages to foil any retaliatory attack by Maoists.
         The collector also announced that the state government will provide financial assistance to the 10 families of Jodamba, whose houses were damaged by Maoists following the killing of the ultra.
         The deceased Maoist was identified as Ganga Madhi of the Kalimela area and the injured as Jipra Hatrika of Narayanpatna. Both were members of the Gumma Area Committee. PTI CORR AAM
RC
01280037
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.