ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണത്തിൽ വിചാരണ ജനുവരി 30ലേക്ക് മാറ്റി. ജഡ്ജി അജയ് കുമാർ കുഹാര്‍ അവധിയായതിനാലാണ് കേസ് മാറ്റിവച്ചത്. സുനന്ദ പുഷ്കറുടെ ട്വീറ്റുകൾ റെക്കോഡു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശശി തരൂറിന്‍റെ അപേക്ഷ ബുധനാഴ്ച റൂസ് അവന്യൂ കോടതി പരിഗണിച്ചിരുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പ് അവർ പോസ്റ്റ് ചെയ്ത ട്വീറ്റ് കുറ്റപത്രത്തിന്‍റെ ഭാഗമാക്കണമെന്ന് ശശിതരൂരിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. അവസാന ട്വീറ്റ് അനുസരിച്ച് സുനന്ദയുടെ മാനസിക നില സാധാരണമാണെന്നാണ് നിഗമനം.
സുനന്ദ പുഷ്കറിന്‍റെ മരണം; വിചാരണ ജനുവരി 30ലേക്ക് മാറ്റി - സുനന്ദ പുഷ്കർ
ജഡ്ജി അജയ് കുമാർ കുഹാര്‍ അവധിയായതിനാലാണ് കേസ് മാറ്റിവച്ചത്

Conclusion: