ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും നീക്കം ചെയ്യണമെന്ന ഹര്‍ജിയിൽ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്‍റെ നിലപാട് തേടി. ബിജെപി നേതാവ് കെ.എൻ ഗോവിന്ദാചാര്യയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ എന്നിവർക്ക് നോട്ടീസ് നൽകി. കേസില്‍ ഏപ്രില്‍ 13ന് വാദം കേള്‍ക്കും.
വ്യാജാ വാര്‍ത്താ പ്രചരണം; കേന്ദ്രത്തിന്‍റെ നിലപാട് തേടി ഡല്‍ഹി കോടതി - വിദ്വേഷ പ്രസംഗങ്ങള്‍
ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ എന്നിവർക്ക് നോട്ടീസ് നൽകി
സോഷ്യൽ മീഡിയയില്‍ നിന്നും വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും നീക്കം ചെയ്യണം; കേന്ദ്രത്തിന്‍റെ നിലപാട് തേടി ഹൈക്കോടതി