ETV Bharat / bharat

സിഎപിഎഫ് ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിൽ വിന്യസിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് അനിൽ ദേശ്മുഖ്

സംസ്ഥാനത്ത് കൊവിഡ് -19 വ്യാപിക്കുന്നത് തടയാൻ മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥർ പകലും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് ദേശ്മുഖ് പറഞ്ഞു. സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരിൽ പലർക്കും വൈറസ് പോസ്റ്റീവ് സ്ഥിരീകരിച്ചു. അവർക്ക് വിശ്രമിക്കാനും സുഖം പ്രാപിക്കാനും സമയം ആവശ്യമാണ്.

Coronavirus Covid-19 Mumbai Police Anil Deshmukh മുംബൈ ലോക്ക് ഡൗൺ സിഎപിഎഫ് സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് സെൻട്രൽ റിസർവ് പൊലീസ് സേന
സിഎപിഎഫ് ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിൽ വിന്യസിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് അനിൽ ദേശ്മുഖ്
author img

By

Published : May 13, 2020, 5:23 PM IST

മുംബൈ: ലോക്ക് ഡൗൺ സമയത്ത് അമിതമായി ജോലി ചെയുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമം നൽകുന്നതിനായി സിഎപിഎഫിന്‍റെ 20 കമ്പനികളെ സംസ്ഥാനത്ത് വിന്യസിക്കാൻ മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചതായി സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. സംസ്ഥാനത്ത് കൊവിഡ് -19 വ്യാപിക്കുന്നത് തടയാൻ മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥർ പകലും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് ദേശ്മുഖ് പറഞ്ഞു. സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരിൽ പലർക്കും വൈറസ് പോസ്റ്റീവ് സ്ഥിരീകരിച്ചു. അവർക്ക് വിശ്രമിക്കാനും സുഖം പ്രാപിക്കാനും സമയം ആവശ്യമാണ്. ഈദ് ആഘോഷം വരുന്നതിനാൽ ശരിയായ ക്രമസമാധാനം ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) 2000 ഉദ്യോഗസ്ഥരുടെ 20 കമ്പനികളെ വിന്യസിക്കാൻ ഞങ്ങൾ കേന്ദ്രത്തോട് അഭ്യർഥിച്ചതായി മന്ത്രി ട്വിറ്ററിൽ പറഞ്ഞു. സെൻട്രൽ റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) മുപ്പത്തിരണ്ട് കമ്പനികൾ ഇതിനകം തന്നെ മഹാരാഷ്ട്രയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

  • कैक पोलीसांना कोरोनाची लागण झालीय, त्यांच्या
    कामाची वेळ व आव्हानंही दिवसागणिक वाढतायत व रमज़ान ईद ही येऊ घातली आहे. म्हणूनच कायदा व सुव्यवस्था राखण्यासाठी राज्याने तातडीने केंद्रीय सशस्त्र पोलीस दलाच्या २० कंपन्यांची
    केंद्राकडे मागणी केली आहे.#MaharashtraGovtCares pic.twitter.com/Lyzr1i6aCT

    — ANIL DESHMUKH (@AnilDeshmukhNCP) May 13, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.