ETV Bharat / bharat

ഹത്രാസ് കൂട്ടമാനഭംഗം; കുടുംബത്തെ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യോഗി ആദിത്യനാഥ് നിർദേശിച്ചു

author img

By

Published : Oct 3, 2020, 1:06 PM IST

ഇതുപ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി, പൊലീസ് ജനറൽ എച്ച്സി അവസ്‌തി എന്നിവർ ഹത്രാസിലേക്ക് പുറപ്പെട്ടു.

ലക്‌നൗ  ഹസ്‌ത്രാസ് കൂട്ടമാനഭംഗം  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  കുടുംബത്തെ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  Hathras case  Top UP officials to meet victim's family  submit report to CM
ഹത്രാസ് കൂട്ടമാനഭംഗം; കുടുംബത്തെ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യോഗി ആദിത്യനാഥ് നിർദേശിച്ചു

ലക്‌നൗ: ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടു. ഇതുപ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി, പൊലീസ് ജനറൽ എച്ച്സി അവസ്‌തി എന്നിവർ ഹത്രാസിലേക്ക് പുറപ്പെട്ടു.

19കാരിയായ പെൺകുട്ടി സെപ്റ്റംബർ 14നാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടർന്ന് അലിഗഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സെപ്റ്റംബർ 29ന് പെൺകുട്ടി മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.