ETV Bharat / bharat

സിബിഐ സംഘം ഇന്ന് ഹത്രാസ് സന്ദർശിച്ചേക്കും - Hathras case updation

കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്നലെ ഹത്രാസിലെത്തിയതായി ഹത്രാസ് പൊലീസ് സൂപ്രണ്ട് വിനിത് ജയ്‌സ്വാൾ പറഞ്ഞു.

ഹത്രാസ് കൂട്ടബലാത്സംഗത്തിൽ സിബിഐ ഹത്രാസ് സന്ദർശിക്കും  ബുൾഗാട്ടി സന്ദർശിച്ചേക്കുമെന്ന് സിബിഐ റിപ്പോർട്ടുകൾ  സിബിഐ സംഘം ഇന്നലെ ഹാത്രാസിലെത്തി  ചാന്ദ്പാ പൊലീസ് സ്റ്റേഷനിൽ നിന്നും ഫയലുകൾ എടുത്ത് സിബിഐ  CBI team likely to visit victim's village today  CBI team likely to visit Hathras  Hathras case updation  CBI likely to visit hathras
സിബിഐ ഹത്രാസ് സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്
author img

By

Published : Oct 12, 2020, 1:54 PM IST

ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്ന് ഹത്രാസ് സന്ദർശിച്ചേക്കും. സംഘം പെൺകുട്ടിയുടെ ഗ്രാമമായ ബുൾഗാട്ടി സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്നലെ ഹത്രാസിലെത്തിയതായി ഹത്രാസ് പൊലീസ് സൂപ്രണ്ട് വിനിത് ജയ്‌സ്വാൾ പറഞ്ഞു. ചാന്ദ്പാ പൊലീസ് സ്റ്റേഷനിൽ നിന്നും കേസുമായി ബന്ധപ്പെട്ട ഫയലുകൾ എടുത്തെന്നും പെൺകുട്ടിയുടെ ഗ്രാമം സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും വിനിത് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

സംഘത്തിലെ കൂടുതൽ ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും സ്ഥലം സന്ദർശിച്ചേക്കും. അതേ സമയം ഹത്രാസ് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ ഇന്ന് 2.15ന് ഹാജരാകും. അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചിലാകും കുടുംബം ഹാജരാകുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.