ഛണ്ഡീഗഡ്: സ്വകാര്യ ലബോറട്ടറികളിൽ ആർടി-പിസിആർ, ആന്‍റിജൻ കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് 900, 500 രൂപയിലേക്ക് കുറച്ച് ഹരിയാന സർക്കാർ. ഹരിയാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് അറോറയാണ് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിയാന സ്വദേശികൾക്ക് മാത്രമേ ഈ നിരക്കിൽ ടെസ്റ്റുകൾ ചെയ്യാൻ കഴിയൂ. ഒക്‌ടോബർ മൂന്ന് മുതൽ ആർടി-പിസിആർ, ആന്‍റിജൻ കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് 1,600 ൽ നിന്ന് 1,200 ആക്കി കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും നിരക്ക് കുറയ്‌ക്കുന്നത്.
ആർടി-പിസിആർ, ആന്‍റിജൻ കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറച്ച് ഹരിയാന സർക്കാർ - ആർടി-പിസിആർ
ടെസ്റ്റുകളുടെ നിരക്ക് 900, 500 രൂപയിലേക്ക് കുറച്ചാണ് സർക്കാരിന്‍റെ ഉത്തരവ്.
![ആർടി-പിസിആർ, ആന്‍റിജൻ കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറച്ച് ഹരിയാന സർക്കാർ Haryana reduces prices of RT-PCR Haryana reduces prices of rapid antigen COVID cases in Haryana COVID test prices in Haryana ആർടി-പിസിആർ ആന്‍റിജൻ കൊവിഡ് ടെസ്റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9364727-967-9364727-1604042147214.jpg?imwidth=3840)