ETV Bharat / bharat

ജമ്മുകശ്മീരില്‍ ഗ്രനേഡ് കണ്ടെത്തി - ശ്രീനഗര്‍

സി‌ആർ‌പി‌എഫ് ബങ്കറിനടുത്തു നിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്

Hand grenade  Srinagar  Jammu and Kashmir  ജമ്മുകശ്മീര്‍  ഗ്രെനേഡ് കണ്ടെത്തി  ശ്രീനഗര്‍  ക്രാൾ‌കുഡ് പൊലീസ് സ്റ്റേഷൻ
ജമ്മുകശ്മീരില്‍ നിന്നും ഗ്രെനേഡ് കണ്ടെത്തി
author img

By

Published : Mar 11, 2020, 1:25 PM IST

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ക്രാൾ‌കുഡ് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും ഗ്രനേഡ് കണ്ടെത്തി. ബാർബർ‌ഷാ പാലത്തിന് സമീപം സി‌ആർ‌പി‌എഫ് ബങ്കറിനടുത്തുനിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്. ഗ്രനേഡ് നിര്‍വീര്യമാക്കി. സംഭവ സമയത്ത് ആര്‍ക്കും പരിക്കുകളോ നാശ നഷ്ടങ്ങളോ സംഭവിച്ചിട്ടെല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.