ഗാന്ധിനഗര്‍: സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23590 ആയി. ഞായറാഴ്ച 511 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. 29 പേര്‍ക്ക് കൂടി കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ മരണം 1478 ആയി. ഇപ്പോള്‍ 5779 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 66 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 288565 പേരുടെ രക്തസാമ്പിളുകള്‍ സംസ്ഥാന കൊവിഡ് പരിശോധനക്ക് വിധേയമാക്കി. 16333 പേര്‍ രോഗവിമുക്തി നേടി.
ഗുജറാത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 23,590 - gujarat covid death toll
29 പേര്‍ക്ക് കൂടി കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ മരണം 1478 ആയി

gujarath