അഹമ്മദാബാദ്: ഗുജറാത്തില്‍ 1,075 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,33,263 ആയി. ഒന്‍പത് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തു. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 4,220 പേര്‍ മരിച്ചു. 1,155 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളത് 12,360 പേരാണ്.
ഗുജറാത്തില്‍ 1,075 പുതിയ കൊവിഡ് ബാധിതര്‍ - കൊവിഡ് വ്യാപനം
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.
ഗുജറാത്തില്‍ 1,075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു