ETV Bharat / bharat

ഗുജറാത്തിൽ 1227 പേർക്ക് കൂടി കൊവിഡ് - ഗുജറാത്ത് കൊവിഡ് കണക്ക്

14 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്‌തു

orona update of gujarat  gujarat new covid cases  ഗുജറാത്ത് കൊവിഡ് കണക്ക്  ഗുജറാത്ത് കൊവിഡ്
ഗുജറാത്തിൽ 1227 പേർക്ക് കൂടി കൊവിഡ്
author img

By

Published : Aug 29, 2020, 1:38 AM IST

ഗാന്ധിനഗർ : ഗുജറാത്തിൽ 1227 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9261 ആയി. 14 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്‌ത്. 2978 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.