ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ പൊലീസും ജനങ്ങളും തമ്മിൽ സംഘർഷം. ജനങ്ങൾ പൊലീസ് വാഹനങ്ങൾ തകർക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നീക്കാന്‍ ജനം ശ്രമിച്ചതോടെയാണ് പൊലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തിൽ പൊലീസ് 68 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ഗുജറാത്തിൽ കണ്ടെയ്‌ന്‍മെന്‍റ് സോണിൽ പൊലീസും ജനങ്ങളും തമ്മിൽ സംഘർഷം - അഹമ്മദാബാദ്
കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നീക്കാന്‍ ജനം ശ്രമിച്ചതോടെയാണ് പൊലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്
ഗുജറാത്തിൽ കൺടെയ്‌മെന്‍റ് സോണിൽ പൊലീസും ജനങ്ങളും തമ്മിൽ സംഘർഷം