ഗാന്ധീനഗർ: ഗുജറാത്തിൽ 1335 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,04,341 ആയി ഉയർന്നു. കൂടാതെ 14 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 3108 ആയി. അതേസമയം 1212 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഗുജറാത്തിൽ 1335 പേർക്ക് കൂടി കൊവിഡ് - കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,04,341 ആയി ഉയർന്നു.
ഗുജറാത്തിൽ 1335 പേർക്ക് കൂടി കൊവിഡ്