ETV Bharat / bharat

ഗുജറാത്തില്‍ 804 പേര്‍ക്ക് കൂടി കൊവിഡ്‌

author img

By

Published : Dec 30, 2020, 1:56 AM IST

നിലവില്‍ ചികിത്സയിലുള്ളത് 10,021 പേരാണ്

Gujarat records 804 new coronavirus cases  Gujarat Covid 19 cases  Corona Virus Cases in Gujarat  ഗുജറാത്തില്‍ 804 പേര്‍ക്ക് കൂടി കൊവിഡ്  ഗുജറാത്തിലെ കൊവിഡ് കണക്കുകൾ
ഗുജറാത്തില്‍ 804 പേര്‍ക്ക് കൂടി കൊവിഡ്‌

അഹമ്മദാബാദ്‌: ഗുജറാത്തില്‍ 804 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ്‌ രോഗികളുടെ എണ്ണം 2,43,459, ആയി. ഏഴ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തു. കൊവിഡ്‌ ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 4,295, പേര്‍ മരിച്ചു. 999 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,29,143 ആയി. നിലവില്‍ ചികിത്സയിലുള്ളത് 10,021 പേരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.