ഗാന്ധിനഗർ: ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപി അഭയ് ഭരദ്വാജ് (66) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ കൊവിഡ് -19 ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. ആഗസ്റ്റിലാണ് അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
-
Rajya Sabha MP from Gujarat, Shri Abhay Bharadwaj Ji was a distinguished lawyer and remained at the forefront of serving society. It is sad we have lost a bright and insightful mind, passionate about national development. Condolences to his family and friends. Om Shanti.
— Narendra Modi (@narendramodi) December 1, 2020 " class="align-text-top noRightClick twitterSection" data="
">Rajya Sabha MP from Gujarat, Shri Abhay Bharadwaj Ji was a distinguished lawyer and remained at the forefront of serving society. It is sad we have lost a bright and insightful mind, passionate about national development. Condolences to his family and friends. Om Shanti.
— Narendra Modi (@narendramodi) December 1, 2020Rajya Sabha MP from Gujarat, Shri Abhay Bharadwaj Ji was a distinguished lawyer and remained at the forefront of serving society. It is sad we have lost a bright and insightful mind, passionate about national development. Condolences to his family and friends. Om Shanti.
— Narendra Modi (@narendramodi) December 1, 2020
പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. "ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപി ശ്രീ അഭയ് ഭരദ്വാജ് ജി ഒരു വിശിഷ്ട അഭിഭാഷകനായിരുന്നു, അദ്ദേഹം സമൂഹത്തെ സേവിക്കുന്നു. അദ്ദേഹത്തെ നഷ്ടപ്പെട്ടതിൽ ഖേദിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി, "മോദി ട്വീറ്റ് ചെയ്തു.