ഗാന്ധിനഗർ: ഗുജറാത്തിലെ ഖേഡ ജില്ലയിൽ ആഡംബര ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജില്ലയിലെ അംബാവ് ഗ്രാമത്തിനടുത്തുള്ള ഡാകോർ-സെവ്ലിയ ഹൈവേയിലാണ് അപകടം. പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ വരെ ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു.
ഗുജറാത്തിൽ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു - ഗുജറാത്തിൽ വാഹനാപകടം;നാല് മരണം
അപകട സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ വരെ ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു.
ഗുജറാത്തിൽ വാഹനാപകടം;നാല് മരണം
ഗാന്ധിനഗർ: ഗുജറാത്തിലെ ഖേഡ ജില്ലയിൽ ആഡംബര ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജില്ലയിലെ അംബാവ് ഗ്രാമത്തിനടുത്തുള്ള ഡാകോർ-സെവ്ലിയ ഹൈവേയിലാണ് അപകടം. പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ വരെ ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു.
Intro:Body:
Conclusion:
https://www.aninews.in/news/national/general-news/gujarat-4-killed-in-road-accident-1-injured20191013185710/
Conclusion: