ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. പിന്നാലെ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ആളപായമില്ല. സംഭവസ്ഥലം വളഞ്ഞ സുരക്ഷാസേന ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രദേശം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന്‍റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ജമ്മു കശ്മീരില്‍ സുരക്ഷാസേനക്ക് നേരെ ഗ്രനേഡ് ആക്രമണം
സുരക്ഷാസേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സംഭവസ്ഥലം വളഞ്ഞ സുരക്ഷാസേന ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്