ETV Bharat / bharat

കശ്‌മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം - കശ്‌മീര്‍

ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല

Grenade attack at CRPF camp in J&k's Budgam  ജമ്മു കശ്‌മീര്‍  കശ്‌മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം  കശ്‌മീര്‍  സി.ആര്‍.പി.എഫ്
കശ്‌മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം
author img

By

Published : Apr 24, 2020, 10:58 PM IST

ശ്രീനഗര്‍: കശ്‌മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ബുഡ്‌ഗാം ജില്ലയിലെ ദൂനിവാരയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ വൈകുന്നേരം 6.30യോടെയാണ് ആക്രമണം. ഭീകരരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയതായി സൈന്യം വ്യക്തമാക്കി .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.