ETV Bharat / bharat

ശ്രീലങ്കയില്‍ സീതാ ക്ഷേത്രം നിര്‍മിക്കുമെന്ന് കമല്‍നാഥ് - ശ്രീലങ്ക

മഹാബോധി സൊസൈറ്റിയുടെ പ്രതിനിധി സംഘവുമായി പബ്ലിക് റിലേഷൻസ് മന്ത്രി പിസി ശർമ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Kamal Nath  Sita temple  Sri lanka  Buddha Museum  Madhya Pradesh government  കമല്‍നാഥ്  സീതാ ക്ഷേത്രം  മധ്യപ്രദേശ് സര്‍ക്കാര്‍  ശ്രീലങ്ക  ബുദ്ധ മ്യൂസിയം
സാഞ്ചിയില്‍ സീതാ ക്ഷേത്രം നിര്‍മിക്കുമെന്ന് കമല്‍നാഥ്
author img

By

Published : Jan 28, 2020, 1:03 PM IST

Updated : Jan 28, 2020, 3:21 PM IST

ഭോപ്പാൽ: സാഞ്ചിയിലെ അന്താരാഷ്ട്ര ബുദ്ധ മ്യൂസിയത്തിന് പുറമെ ശ്രീലങ്കയിൽ സീതാ ക്ഷേത്രം നിര്‍മിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.

മഹാബോധി സൊസൈറ്റിയുടെ പ്രതിനിധി സംഘവുമായി പബ്ലിക് റിലേഷൻസ് മന്ത്രി പിസി ശർമക്കൊപ്പം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സീതാ ക്ഷേത്രത്തിന്‍റെ നിര്‍മാണത്തിന് സമയബന്ധിതമായി മേല്‍നോട്ടം വഹിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ പ്രതിനിധികളും മഹാബോധി സൊസൈറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ഭോപ്പാൽ: സാഞ്ചിയിലെ അന്താരാഷ്ട്ര ബുദ്ധ മ്യൂസിയത്തിന് പുറമെ ശ്രീലങ്കയിൽ സീതാ ക്ഷേത്രം നിര്‍മിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.

മഹാബോധി സൊസൈറ്റിയുടെ പ്രതിനിധി സംഘവുമായി പബ്ലിക് റിലേഷൻസ് മന്ത്രി പിസി ശർമക്കൊപ്പം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സീതാ ക്ഷേത്രത്തിന്‍റെ നിര്‍മാണത്തിന് സമയബന്ധിതമായി മേല്‍നോട്ടം വഹിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ പ്രതിനിധികളും മഹാബോധി സൊസൈറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

Intro:Body:

Speed up plans, allot funds for Sita temple in Lanka: MP CM



Bhopal, Jan 27 (PTI) The Congress-led Madhya Pradesh government will construct a grand temple for Sita in Sri Lanka and Chief Minister Kamal Nath on Monday asked officials here to prepare a plan and allot funds.



He also directed that Sri Lankan government officials and members of the Mahabodhi Society be included in the committee that will be formed to monitor the progress of construction and adherence to deadlines, said an MP public relations department official on Monday.



Nath asked officials to finalise the design of the temple and arrange for funds in the current fiscal itself, the official informed.



The decision was made after Nath a chaired a meeting with a delegation led by state Public Relations Minister PC Sharma, in which office-bearers of the Mahabodhi Society were also present, he said.



Nath also directed officials to allot land in Sanchi for the construction of a Buddha museum, research and training centre of international standard.



The CM also informed that Mahabodhi society president, Japan and companies of other countries have offered financial assistance for the development of Sanchi.



On the occasion Sharma informed about his recent visit to Sri Lanka and the discussions held with officials there on the Sita temple construction.



Sharma said Buddhists from Sri Lanka and other countries would arrive in large numbers in Sanchi if better air services are provided, and people from here would also be able to go to the island nation to pray at the Sita temple.



The construction of a Sita temple in Sri Lanka was first mooted by then chief minister and BJP leader Shivraj Singh Chouhan in 2012 when then Sri Lankan President Mahinda Rajapaksa had visited Sanchi to lay the foundation stone of an international Buddha university.


Conclusion:
Last Updated : Jan 28, 2020, 3:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.