ETV Bharat / bharat

പാര്‍ലമെന്‍റില്‍ കര്‍ഷകര്‍ക്കായുള്ള ബില്ലുകള്‍ അവതരിപ്പിക്കുമെന്ന് പര്‍ഷോത്തം രുപാല

ഭാരത കർഷക സമാജം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കവെയാണ് കേന്ദ്രസഹമന്ത്രി പർഷോത്തം രുപാല ശൈത്യകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കര്‍ഷകരുടെ ഉന്നമനത്തിനായി ബില്ലുകള്‍ അവതരിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്.

ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ കർഷകർക്കായി രണ്ട് ബില്ലുകൾ
author img

By

Published : Nov 13, 2019, 8:47 AM IST

ന്യൂഡൽഹി: വരാനിരിക്കുന്ന ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ കർഷകരുടെ ഉന്നമനത്തിനായി രണ്ട് ബില്ലുകൾ അവതരിപ്പിക്കാൻ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്രസഹമന്ത്രി പര്‍ഷോത്തം രുപാല. ഭാരത കർഷക സമാജം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കവെയാണ് കേന്ദ്ര പഞ്ചായത്ത് രാജ്-കൃഷി-കർഷകക്ഷേമ സഹമന്ത്രി പർഷോത്തം രുപാല ഇക്കാര്യം വ്യക്തമാക്കിയത്.

ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ കർഷകർക്കായി രണ്ട് ബില്ലുകൾ

കീടനാശിനികളുടെ ഉപയോഗത്തെക്കുറിച്ച് കർഷകരുടെ ഇടയിലുള്ള തെറ്റിദ്ധാരണകൾ മാറ്റണമെന്ന് ഭാരത കര്‍ഷക സമാജം പ്രസിഡന്‍റ് കൃഷ്ണബീര്‍ ചൗധരി പറഞ്ഞു. കീടനാശിനികളുടെ ഉപയോഗം കൊണ്ട് മാത്രമേ നല്ല വിളകൾ ഉണ്ടാകൂവെന്ന കർഷകരുടെ ധാരണ മാറ്റേണ്ടതുണ്ട്. കീടനാശിനി ഉപയോഗിക്കാതെ തന്നെ നല്ല വിള ഉറപ്പാക്കാനാകും. രാജ്യത്തിന്‍റെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കർഷകർക്ക് ഗുണനിലവാരമുള്ള വിത്തുകൾ ലഭിക്കണമെന്നും കൃഷ്ണബീര്‍ ചൗധരി വ്യക്തമാക്കി.

Intro:लोकसभा के आगमी सत्र में मोदी सरकार कृषि और किसानों से संबंधित दो महत्वपूर्ण बिल पेश करने जा रही है । इनमें से एक बीज विधेयक (Seed Bill) है और दूसरा कीटनाशक प्रबंधन विधेयक (pesticide management bill)
ये दोनों ही विधेयक किसानों के लिहाज से बेहद महत्वपूर्ण हैं और इसी पर चर्चा करने के लिये आज किसान संगठन भारतीय कृषक समाज ने दिल्ली में एक चर्चा का आयोजन किया था । इस चर्चा में केंद्रीय कृषि राज्य मंत्री परषोत्तम रुपाला बतौर मुख्य अतिथि पहुँचे थे ।
किसान नेताओं ने अपना पक्ष रखते हुए कृषि राज्य मंत्री के सामने मांग रखी कि उन्हें इस तरह की बीज उपलब्ध कराए जाएं जो कि मौसम के बदलते प्रभाव और कम से कम पानी की उपलब्धता में भी बेहतर फसल दे सके । वहीं नकली बीज बाजार में आने का मुद्दा भी उठाया गया ।
भारतीय कृषक समाज की तरफ से अध्यक्ष कृष्णबीर चौधरी ने किसानों का पक्ष रखा । वहीं परषोत्तम रुपाला ने किसानों को आष्वस्त किया कि कानून कोई भी बने लेकिन उसमें किसानों के हित का ही ख्याल रखा जाएगा ।

Body:मौसम के बदलते प्रभाव में किसानों को सबसे ज्यादा नुकसान उठाना पड़ता है । कभी सूखे की मार तो कभी अल्प वृष्टि की वजह से कम उत्पाद और अगर बारिश होती है तो इतनी ज्यादा हो जाती है कि पूरे फसल को ही बर्बाद कर देती है ।
ऐसे में शोध के साथ ऐसे बीज अगर लाये जाए जो मौसम के कुप्रभावों को झेलते हुए भी बेहतर उत्पाद दे सके तो किसानों की बड़ी समस्या सुलझ सकती है ।
इसके लिये बहुत जरूरी है कि कीटनाशक का इस्तेमाल भी समझदारी के साथ किया जाए ।
ईटीवी भारत से बातचीत करते हुए केंद्रीय कृषि राज्य मंत्री परषोत्तम रुपाला ने कहा कि एक सार्थक चर्चा भारतीय कृषक समाज ने आयोजित की है और सरकार इनके सुझावों को ध्यान में रखेगी ।
भारतीय कृषक समाज के अध्यक्ष कृष्णबीर चौधरी ने ईटीवी भारत से बातचीत में बताया कि ये एक मिथक है कि अगर किसान कम से कम कीटनाशक और खाद का इस्तेमाल करेगा तो उत्पादकता कम हो जाएगी । ऐसी बातें वो लोग फैला रहे हैं जिन्हें अपनी दुकानें बंद होने का खतरा दिख रहा है और जिन्हें पर्यावरण का बिल्कुल खयाल नहीं है । जैविक खेती से भी बराबर उत्पादकता किसान निकाल सकते हैं । हमारा लक्ष्य किसानों के बीज के अधिकार को बनाये रखना है और देश की खाद्यान सुरक्षा को जो आज तक किसान ने बरकरार रखा है उसे आगे भी बरकरार रखना है । आज बीज के क्षेत्र में जो कंपनिया आना चाहती हैं वो किसानों से अनाप शनाप कीमत न वसूलें और इसके लिये सीड प्राइस रेगुलेटरी अथॉरिटी का गठन होना चाहिये जिसमें किसानों का भी प्रतिनिधित्व हो ।

Conclusion:केंद्रीय कृषि राज्य मंत्री के सीधे संवाद से कार्यक्रम में पहुँचे किसान भी संतुष्ट दिखे । अब सबकी निगाहें लोकसभा के आने वाले सत्र में पेश होने वाले दोनों बिल पर है । देखने वाली बात होगी कि मोदी सरकार इन बिलों में किसानों और कंपनियों के हित का खयाल कैसे रखती है ।
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.