ETV Bharat / bharat

കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു; അധ്യാപകനടക്കം രണ്ട് പേർ അറസ്റ്റിൽ - കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു

പെൺകുട്ടിയെ പ്രതി ബൈക്കിൽ കൊണ്ടുപോകുന്നത് കണ്ടുവെന്ന സഹ അധ്യാപകന്‍റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്

Rape case in Rajasthan's Alwar  POCSO Act  കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു  അധ്യാപകനടക്കം രണ്ട് പേർ അറസ്റ്റിൽ
കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു; അധ്യാപകനടക്കം രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Feb 13, 2020, 2:48 AM IST

ജയ്‌പൂർ: രാജസ്ഥാനിലെ ആൾവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌ത കേസിൽ സ്‌കൂൾ അധ്യാപകനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ചയാണ് സംഭവം. കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായതെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അധ്യാപകനായ സുഭാഷ് മഹ്‌ലാവത്ത് പിടിയിലാകുന്നത്. പെൺകുട്ടിയെ പ്രതി ബൈക്കിൽ കൊണ്ടുപോകുന്നത് കണ്ടുവെന്ന സഹഅധ്യാപകന്‍റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഉത്തർപ്രദേശിലെ അലിഗഡിലേക്കാണ് പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. പ്രതികൾക്കെതിരെ പോക്സോ ചുമത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.