ന്യൂഡൽഹി: കൊവിഡ് 19 പശ്ചാത്തലത്തിൽ പരിശോധനാ കിറ്റുകളുടെ കയറ്റുമതി തടയാൻ നടപടികളുമായി കേന്ദ്രം. അടിയന്തരമായി കയറ്റുമതി നിർത്തിവക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറഞ്ഞു. ഈ നടപടി കൊവിഡ്19 പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതുന്നത്. നേരത്തേ ഇത്തരം ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല.
പരിശോധനാ കിറ്റുകളുടെ കയറ്റുമതി തടയാൻ നടപടി
അടിയന്തരമായി കയറ്റുമതി നിർത്തിവക്കണമെന്ന് കേന്ദ്രം വിജ്ഞാപനം ഇറക്കി