ന്യൂഡൽഹി: കോട്ടൺ, സിൽക്ക്, കമ്പിളി എന്നിവ ഉപയോഗിച്ചുള്ള മെഡിക്കൽ ഇതര മാസ്ക്കുകളുടെയും ശസ്ത്രക്രിയേതര മാസ്‌ക്കുകളുടെയും കയറ്റുമതി നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി. എന്നാൽ എൻ -95, സർജിക്കൽ മാസ്‌ക്കുകൾ എന്നിവയുടെ കയറ്റുമതി നിരോധനം തുടരും. കൊവിഡിനെ തുടർന്ന് മാർച്ച് 19നാണ് മാസ്ക്കുകളുടെ കയറ്റുമതിയിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്. ജനുവരി 31ന് കേന്ദ്ര സർക്കാർ പൂർണമായും മാസ്ക്കുകളുടെ കയറ്റുമതി നിരോധിച്ചിരുന്നു.
മാസ്ക്കുകളുടെ കയറ്റുമതിയിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി - മെഡിക്കൽ ഇതര മാസ്ക്ക്
എൻ -95, സർജിക്കൽ മാസ്‌ക്കുകൾ എന്നിവയുടെ കയറ്റുമതി നിരോധനം തുടരും
മാസ്ക്കുകളുടെ കയറ്റുമതിയിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി