മഹാരാഷ്‌ട്ര: മഹാരാഷ്‌ട്രയിലെ കോലാപ്പൂരിൽ സർക്കാർ ആശുപത്രിയിലെ ഐസിയുവിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. തീ പിടിക്കുമ്പോൾ 15 രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്ന് ആശുപത്രി ഡീൻ ഡോ. ചന്ദ്രകാന്ത് മാസെ പറഞ്ഞു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.
സർക്കാർ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം - ആശുപത്രയിൽ തീ പിടുത്തം
തീ പടരുമ്പോൾ ഐസിയുവിൽ 15 രോഗികൾ ഉണ്ടായിരുന്നു.
![സർക്കാർ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം hospital fire maharashtra Kolhapur govt hospital pune മഹാരാഷ്‌ട്ര സർക്കാർ ആശുപത്രി കോലാപ്പൂർ ആശുപത്രയിൽ തീ പിടുത്തം കോലാപ്പൂർ സർക്കാർ ആശുപത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8965726-1041-8965726-1601273730489.jpg?imwidth=3840)
സർക്കാർ ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം