ETV Bharat / bharat

മാധ്യമസ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്ന് സുപ്രീംകോടതി

കശ്‌മീര്‍ ടൈംസിന്‍റെ എക്‌സിക്യൂട്ടീവ്  എഡിറ്റര്‍ അനുരാധ ഭാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പ്രസ്‌താവിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്

മാധ്യമസ്വാതന്ത്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്ന് സുപ്രീം കോടതി  Governments should respect freedom of press: SC  സുപ്രീം കോടതി  കശ്‌മീര്‍ ടൈംസിന്‍റെ എക്‌സിക്യൂട്ടീവ്  എഡിറ്റര്‍ അനുരാധ ഭാസില്‍  freedom of press
മാധ്യമസ്വാതന്ത്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്ന് സുപ്രീം കോടതി
author img

By

Published : Jan 11, 2020, 4:01 PM IST

ന്യൂഡല്‍ഹി: ജനാധിപത്യ സമൂഹത്തിന്‍റെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമസ്വാതന്ത്ര്യം ആവശ്യമാണെന്നും സര്‍ക്കാര്‍ എല്ലായ്‌പ്പോഴും അത് മാനിക്കേണ്ടതാണെന്നും സുപ്രീം കോടതി. കശ്‌മീര്‍ ടൈംസിന്‍റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പ്രസ്‌താവിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്. ഓഗസ്റ്റ് ആറാം തീയതി മുതല്‍ പത്രത്തിന്‍റെ കശ്‌മീര്‍ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് മാധ്യമങ്ങള്‍ ഉപരോധം നേരിടുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും റിപ്പോര്‍ട്ടിങ് ചെയ്യുന്നതിനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടെന്ന് അനുരാധ ഭാസില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. അതേസമയം പ്രദേശത്ത് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മറ്റു പത്രങ്ങള്‍ക്ക് വിലക്കുള്ളതായി തെളിവുകള്‍ രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ ഈ വാദം നിയമാനുസൃതമായ വാദമായി കാണാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. വസ്‌തുതകള്‍ കണക്കിലെടുത്ത് ഉത്തരവാദിത്ത്വമുള്ള സര്‍ക്കാര്‍ മാധ്യമങ്ങളെ ബഹുമാനിക്കണമെന്നും മാധ്യമങ്ങളെ വിലക്കുന്ന നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

ZCZC
PRI GEN LGL NAT
.NEWDELHI LGD44
SC-KASHMIR-PRESS
Governments should respect freedom of press: SC
         New Delhi, Jan 10 (PTI) Freedom of press is a requirement in any democratic society for its effective functioning and governments are required to respect this at all times, the Supreme Court said on Friday.
         The apex court said importance of the press is well established and is a valuable and sacred right enshrined under the Constitution.
         "This right is required in any modern democracy without which there cannot be transfer of information or requisite discussion for a democratic society," a bench headed by Justice N V Ramana said.
         The observation came while delivering a judgement on a plea filed by Anuradha Bhasin, Executive Editor of Kashmir Times, who had submitted that since August 6 the newspaper's Kashmir edition has not been printed and published as complete and absolute restrictions on communication services and movement have resulted in the imposition of a de facto blockade on media activities, including reporting and publishing on the situation in the valley.
         However, Solicitor General Tushar Mehta told the court that editors of Kashmir Times chose not to publish their newspaper from Srinagar.
         The apex court said that no evidence was put forth to establish that other individuals were also restricted in publishing newspapers in the area.
         "Without such evidence having been placed on record, it would be impossible to distinguish a legitimate claim of chilling effect from a mere emotive argument for a self serving purpose," it said.
         "In view of these facts, and considering that the aforesaid petitioner has now resumed publication, we do not deem it fit to indulge more in the issue than to state that responsible governments are required to respect the freedom of the press at all times. Journalists are to be accommodated in reporting and there is no justification for allowing a sword of Damocles to hang over the press indefinitely," the court said. PTI PKS MNL RKS
ZMN
01102022
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.