ETV Bharat / bharat

സുന്ദര്‍ പിച്ചൈ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമുള്ള ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബിസിസിഐയാണ് 'ഗൂഗുള്‍ സിഇഒ സുന്ദര്‍ പിച്ചൈ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം' എന്ന ക്യാപ്ഷ‌നോടെ ഒഫിഷ്യല്‍ ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

സുന്ദര്‍ പിച്ചൈ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
author img

By

Published : Jul 1, 2019, 1:39 PM IST

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ക്രിക്കറ്റ് ആരാധന എല്ലാവര്‍ക്കും സുപരിചിതമാണ്. പഠനകാലത്ത് ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആകണമെന്നായിരുന്നു മോഹം. അക്കാലത്ത് സുനില്‍ ഗവാസ്‌കറും ടെന്‍ഡുല്‍ക്കറുമായിരുന്നു ആരാധനാപാത്രങ്ങളെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞിരുന്നു.

ഇപ്പോള്‍ സുന്ദര്‍ പിച്ചൈ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിസിസിഐയാണ് 'ഗൂഗുള്‍ സിഇഒ സുന്ദര്‍ പിച്ചൈ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം' എന്ന ക്യാപഷനോടെ ഒഫിഷ്യല്‍ ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്. എഡ്‌ജ്ബാസ്റ്റണില്‍ ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് മത്സരം കാണാനെത്തിയതായിരുന്നു പിച്ചൈ. മുപ്പത്തിയേഴായിരം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ലോകകപ്പ് ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാകുമെന്ന് ഇന്ത്യ-യുഎസ് ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പിച്ചൈ പറഞ്ഞിരുന്നു.

Intro:Body:

Among those in attendance at Edgbaston on Sunday for the big World Cup match between India and England was Google CEO Sundar Pichai.

The BCCI posted an image of Pichai posing with batting great Sachin Tendulkar on its social media pages.

An avid cricket fan, Pichai had earlier said at an event organised by US-India Business Council that he is backing India and England to reach the final of the World Cup. He has also admitted of dreaming of being a cricketer during his growing up years and idolised Sunil Gavaskar and later Tendulkar.

England won the toss and chose to bat first in Edgbaston. Jason Roy was reunited with Jonny Bairstow at the top of the order after a brief period in the sidelines due to injury and they took England off to a flier of a start. The openers put up 160 runs in 22 overs before Roy fell to Kuldeep Yadav thanks to a sharp catch from Ravindra Jadeja.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.