ന്യൂഡൽഹി: ഇന്ത്യയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. അടുത്ത് അഞ്ച്-ഏഴ് വർഷത്തിലാകും നിക്ഷേപം നടത്തുക. ഗൂഗിൾ ഫോർ ഇന്ത്യ വെർച്വൽ കോൺഫറൻസിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിക്കുന്നതിൽ താൻ സന്തുഷ്‌ടനാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
-
Excited to announce Google for India Digitisation Fund. Through it, we'll invest Rs 75,000 Cr or approx US$10 Bn into India over next 5-7 yrs.We'll do this through mix of equity investments,partnerships&operational infrastructure in ecosystem investments: Google CEO Sundar Pichai pic.twitter.com/HSDm0EDcty
— ANI (@ANI) July 13, 2020 " class="align-text-top noRightClick twitterSection" data="
">Excited to announce Google for India Digitisation Fund. Through it, we'll invest Rs 75,000 Cr or approx US$10 Bn into India over next 5-7 yrs.We'll do this through mix of equity investments,partnerships&operational infrastructure in ecosystem investments: Google CEO Sundar Pichai pic.twitter.com/HSDm0EDcty
— ANI (@ANI) July 13, 2020Excited to announce Google for India Digitisation Fund. Through it, we'll invest Rs 75,000 Cr or approx US$10 Bn into India over next 5-7 yrs.We'll do this through mix of equity investments,partnerships&operational infrastructure in ecosystem investments: Google CEO Sundar Pichai pic.twitter.com/HSDm0EDcty
— ANI (@ANI) July 13, 2020
ഇക്വിറ്റി നിക്ഷേപം, പങ്കാളിത്തം, ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ ഇക്കോസിസ്റ്റം എന്നിവയിലാകും ഗൂഗിൾ നിക്ഷേപം നടത്തുക. ഇന്ത്യൻ ഡിജിറ്റൽ എക്കണോമിയിലും ന്യൂ ഇന്ത്യയിലുള്ള ആത്മവിശ്വാസത്തിന്‍റെ പ്രതിഫലനമാണ് തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.