ബെംഗളൂരു: മംഗലാപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 634 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് 32.93 ലക്ഷത്തോളം വിലവരുന്ന സ്വർണം പിടികൂടിയത്. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അബൂബക്കർ സിദ്ദിഖ് എന്ന വ്യക്തിയിൽ നിന്നും പൊടി രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ഒക്ടോബർ 26നാണ് ഇയാൾ ദുബായിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ മംഗലാപുരത്തെത്തിയത്.
മംഗലാപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടി - സ്വർണക്കടത്ത്
32.93 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
മംഗലാപുരം വീമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് കസ്റ്റംസ് പിടികൂടി
ബെംഗളൂരു: മംഗലാപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 634 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് 32.93 ലക്ഷത്തോളം വിലവരുന്ന സ്വർണം പിടികൂടിയത്. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അബൂബക്കർ സിദ്ദിഖ് എന്ന വ്യക്തിയിൽ നിന്നും പൊടി രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ഒക്ടോബർ 26നാണ് ഇയാൾ ദുബായിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ മംഗലാപുരത്തെത്തിയത്.
Last Updated : Oct 28, 2020, 2:26 PM IST