കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടരക്കോടിയുടെ സ്വർണവുമായി നാല് പേരെ ഡി.ആര്‍.ഐയുടെ പിടിയിലായത്. ആറ് കിലോ സ്വര്‍ണമാണ് കൊൽക്കത്തയിലെ സിലൂരിയിൽ നിന്നും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പശ്ചിമ ബംഗാളിൽ രണ്ടരക്കോടിയുടെ സ്വർണവുമായി നാല് പേർ പിടിയിൽ - 4 Arrested
രണ്ടര കോടി വില വരുന്ന ആറ് കിലാ സ്വർണമാണ് പിടികൂടിയത്
പശ്ചിമ ബംഗാളിൽ രണ്ടരക്കോടിയുടെ സ്വർണവുമായി നാല് പേർ പിടിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടരക്കോടിയുടെ സ്വർണവുമായി നാല് പേരെ ഡി.ആര്‍.ഐയുടെ പിടിയിലായത്. ആറ് കിലോ സ്വര്‍ണമാണ് കൊൽക്കത്തയിലെ സിലൂരിയിൽ നിന്നും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Intro:Body:
Conclusion:
https://www.ndtv.com/india-news/gold-worth-rs-2-5-crore-seized-in-west-bengal-4-arrested-2123420
Conclusion:
Last Updated : Oct 28, 2019, 7:16 AM IST