ETV Bharat / bharat

ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണ വേട്ട - സ്വർണ വേട്ട

ദുബൈയിൽ നിന്നെത്തിയ ഇ.കെ 544 വിമാനത്തിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ആക്‌ട് പ്രകാരം കേസെടുത്തതായി അധികൃതർ അറിയിച്ചു.

Gold foreign currency  Chennai Airport  ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം  സ്വർണ വേട്ട  കസ്റ്റംസ് ആക്‌ട്
ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണ വേട്ട
author img

By

Published : Dec 1, 2020, 8:48 PM IST

ചെന്നൈ: ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 18.5 ലക്ഷം രൂപയുടെ സ്വർണവും വിദേശ കറൻസിയും പിടിച്ചെടുത്തു. ദുബൈയിൽ നിന്നെത്തിയ ഇ.കെ 544 വിമാനത്തിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പാദരക്ഷയിലെ സ്ട്രാപ്പുകളിലാണ് സ്വർണം ഒളിപ്പിരുന്നത്. കസ്റ്റംസ് ആക്‌ട് പ്രകാരം കേസെടുത്തതായി അധികൃതർ അറിയിച്ചു.

സ്വർണത്തിന് പുറമെ സൗദി റിയാലും യുഎസ് ഡോളറും പിടിച്ചെടുത്തു. നിവാർ ചുഴലിക്കാറ്റിനുശേഷം നവംബർ 26നാണ് വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.