ലഖ്‌നൗ: വീട്ടുകാരെ പൂട്ടിയിട്ട് സ്വർണവും പണവും മോഷ്‌ടിച്ചു. ഗസിയാബാദിൽ കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം നടന്നത്. അടുക്കളയിലെ ജനൽ തകർത്ത് വീട്ടിനുള്ളിൽ കടന്ന ആറ് കള്ളന്മാർ വീട്ടുകാരെ കുളിമുറിയിൽ പൂട്ടിയിട്ടു. ശേഷം വീട്ടിലെ കുട്ടിക്ക് നേരെ തോക്ക് ചൂണ്ടി താക്കോൽ ആവശ്യപ്പെട്ടു. കള്ളന്മാർ മർദിച്ചതായും വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടിയിട്ടില്ല.
യുപിയിൽ വീട്ടുകാരെ പൂട്ടിയിട്ട് സ്വർണവും പണവും മോഷ്‌ടിച്ചു - ഗസിയാബാദ്
വീട്ടുകാരെ കുളിമുറിയിൽ പൂട്ടിയിട്ട ശേഷം കുട്ടിക്ക് നേരെ തോക്ക് ചൂണ്ടി താക്കോൽ ആവശ്യപ്പെട്ടു. കള്ളന്മാർ മർദിച്ചതായും വീട്ടുകാർ പറഞ്ഞു
![യുപിയിൽ വീട്ടുകാരെ പൂട്ടിയിട്ട് സ്വർണവും പണവും മോഷ്‌ടിച്ചു gold and money robbed UP robbery gaziabad rob സ്വർണവും പണവും മോഷ്‌ടിച്ചു ഗസിയാബാദ് യുപി മോഷണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8204469-930-8204469-1595934902743.jpg?imwidth=3840)
യുപിയിൽ വീട്ടുകാരെ പൂട്ടിയിട്ട് സ്വർണവും പണവും മോഷ്‌ടിച്ചു