പനാജി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്ന ഗോവ സ്വദേശികൾ നാട്ടിലേക്ക് മടങ്ങി എത്തുമ്പോൾ അവർക്ക് സൗജന്യ നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിഞ്ഞാൽ അവരെ നാട്ടിൽ നിരീക്ഷത്തിൽ പാർപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വിറ്ററിലൂടെ അറിയിച്ചു.
-
I wish to inform that all Goans who are currently stranded in various parts of the country would be quarantined at Govt facility without any fees/charges upon their arrival in Goa. Further, they would be shifted to home quarantine as soon as their #COVID19 test proves negative.
— Dr. Pramod Sawant (@DrPramodPSawant) April 30, 2020 " class="align-text-top noRightClick twitterSection" data="
">I wish to inform that all Goans who are currently stranded in various parts of the country would be quarantined at Govt facility without any fees/charges upon their arrival in Goa. Further, they would be shifted to home quarantine as soon as their #COVID19 test proves negative.
— Dr. Pramod Sawant (@DrPramodPSawant) April 30, 2020I wish to inform that all Goans who are currently stranded in various parts of the country would be quarantined at Govt facility without any fees/charges upon their arrival in Goa. Further, they would be shifted to home quarantine as soon as their #COVID19 test proves negative.
— Dr. Pramod Sawant (@DrPramodPSawant) April 30, 2020
കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഗോവ സ്വദേശികളെ സംസ്ഥാനത്ത് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ഗോവ സർക്കാർ ആരംഭിച്ച് കഴിഞ്ഞു.