പനാജി: ഗോവയിൽ തിങ്കളാഴ്ച ആദ്യ കൊവിഡ് 19 മരണം റിപ്പോർട്ട് ചെയ്തു. നോർത്ത് ഗോവയിലെ മോർലെമ് സ്വദേശിയായ 85 കാരിയാണ് മരിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. രോഗ വ്യാപനം തടയുന്നതിനായി എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഗോവയിൽ ആദ്യ കൊവിഡ് മരണം രേഖപ്പെടുത്തി - Goa
85 വസയുള്ള സ്ത്രീയാണ് മരിച്ചത്
ഗോവയിൽ ആദ്യ കൊവിഡ് മരണം രേഖപ്പെടുത്തി