പനാജി: ഗോവയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 46,826 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മരണസംഖ്യ 677 കടന്നു. 167 പേര്‍ രോഗമുക്തരായി. 1,170 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഞായറാഴ്ച 1,139 സാമ്പിളുകൾ പരിശോധിച്ചു.
ഗോവയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഗോവ കൊവിഡ് കണക്ക്
സംസ്ഥാനത്ത് 46,826 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മരണസംഖ്യ 677 കടന്നു. 167 പേര്‍ രോഗമുക്തരായി.

ഗോവയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു