ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,14,51,703 കടന്നു. 4,91,72,205 പേര്‍ക്ക് ഇതുവരെ രോഗം ഭേദമാവുകയും 16,01,452 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. അമേരിക്കയില്‍ പതിനാറ് ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് ലക്ഷത്തിലധികം പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്‌തു.ലോകത്ത് പല ഭാഗങ്ങളിലായ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ 90 ശതമാനം ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തി വിജയിച്ചുവെന്നും ഡബ്യുഎച്ച്ഒ ഉപദേഷ്‌ടാവ് ബ്രൂസ് ഐല്‍വാഡ് പറഞ്ഞു.
![Global COVID tracker COVID tracker global coronavirus tracker total coronavirus cases across world global covid deaths coronavirus cases worldwide ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം കൊവിഡ് വ്യാപനം കൊവിഡ് കേസുകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/9852317_f.jpg)