ഹൈദരാബാദ്: ലോകമെമ്പാടുമുള്ള 2,70,62,804ൽ അധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 8,83,742ൽ അധികം ആളുകൾ മരിച്ചു. 1,91,62,725ൽ അധികം ആളുകൾക്ക് രോഗം ഭേദമായി. ഇന്ത്യയിൽ 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41,13,811 ആയി. വൈറസ് ബാധിച്ച് രാജ്യത്ത് 1,065 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 70,626 ആയി. ദക്ഷിണ കൊറിയയിൽ കൊവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മൂന്ന് മാസത്തിന് ശേഷം ന്യൂസിലന്‍റിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ന്യൂസിലന്‍റിൽ 1,700 കൊവിഡ് ബാധിതരും 23 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ആഗോളതലത്തില്‍ രണ്ട് കോടി 70 ലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ്
വൈറസ് ബാധിച്ച് 8,83,742ൽ അധികം ആളുകൾ മരിച്ചു. 1,91,62,725ൽ അധികം ആളുകൾക്ക് രോഗം ഭേദമായി