ETV Bharat / bharat

ആഗോളതലത്തിൽ കൊവിഡ് ബാധിതർ 2.30 കോടി കടന്നു - ഹൈദരാബാദ്

ദക്ഷിണ കൊറിയയിൽ പുതുതായി 397 പേർക്കും ചൈനയിൽ 12 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു

Global COVID-19 tracker  tracker  coronavirus pandemic  China  National Health Commission  viral spread  coronavirus infections  കൊവിഡ്  ആഗോള കണക്കുകൾ  ചൈന  ദക്ഷിണ കൊറിയ  കൊവിഡ് രോഗബാധിതർ  ഹൈദരാബാദ്  ആഗോള കൊവിഡ് ട്രാക്കർ
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 2,33,80,569 കടന്നു; ആകെ മരണം 8,08,697
author img

By

Published : Aug 23, 2020, 11:33 AM IST

ഹൈദരാബാദ്: ആഗോളതലത്തില്‍ കൊവിഡ് ബാധിതർ 2,33,80,569 കടന്നു. ഇതുവരെ കൊവിഡ് ബാധിച്ച് 8,08,697 പേർ മരിച്ചതായും 1,59,07,856 പേര്‍ രോഗമുക്തി നേടിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

Global COVID-19 tracker  tracker  coronavirus pandemic  China  National Health Commission  viral spread  coronavirus infections  കൊവിഡ്  ആഗോള കണക്കുകൾ  ചൈന  ദക്ഷിണ കൊറിയ  കൊവിഡ് രോഗബാധിതർ  ഹൈദരാബാദ്  ആഗോള കൊവിഡ് ട്രാക്കർ
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 2,33,80,569 കടന്നു; ആകെ മരണം 8,08,697

ദക്ഷിണ കൊറിയയിൽ പുതുതായി 397 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ പ്രധാന നഗരങ്ങളിലേക്ക് രോഗം വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ചൈനയില്‍ 24 മണിക്കൂറിനിടെ 12 പുതിയ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 44 പേര്‍ രോഗമുക്തരായതായും ചൈനീസ്‌ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിൽ മൂന്ന് ദിവസത്തിനിടെ കൊവിഡ് രോഗികൾ 200 ആയി. 17 കൊവിഡ് മരണമാണ് വിക്‌ടോറിയയിൽ റിപ്പോർട്ട് ചെയ്‌തത്. ഞായറാഴ്ച 208 കൊവിഡ് കേസുകളാണ് വിക്‌ടോറിയയിൽ റിപ്പോർട്ട് ചെയ്‌തത്. ഓസ്‌ട്രേലിയയിൽ 502 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.