ആഗോള തലത്തിലെ കൊവിഡ് ബാധിതർ 1,19,41,783 ആയി. ലോകത്ത് 5,45,652 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതുവരെ 68,44,973 പേർ കൊവിഡിൽ നിന്ന് മുക്തരായി. ചൈനയിൽ പുതുതായി ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നർ മംഗോളിയ ഓട്ടോണമസ് പ്രദേശത്ത് നാല് പേർക്കും ഷാങ്‌സി, ഗ്വാങ്‌ഡോംഗ്, യുനാൻ എന്നീ പ്രവിശ്യകളിൽ ഓരോ പേർക്കുമാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തേക്ക് തിരികെയെത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,949 ആയി. തിരികെ എത്തിയവരിൽ 1,877 പേർ രോഗമുക്തി നേടിയെന്നും 72 പേരാണ് ചികിത്സയിലുള്ളതെന്നും ദേശിയ ആരോഗ്യ കമ്മിഷൻ അറിയിച്ചു.
ലോകത്ത് കൊവിഡ് ബാധിതർ ഒരു കോടി 19 ലക്ഷം - china
ലോകത്ത് 5,45,652 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതുവരെ 68,44,973 പേർ കൊവിഡിൽ നിന്ന് മുക്തരായി