ETV Bharat / bharat

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം കടന്നു

31 ലക്ഷം ആളുകൾ ഇതുവരെ രോഗ മുക്തരായി

COVID-19 tracker  COVID-19  Pakistan  lockdown restrictions  Imran Khan  ലോകത്ത് എഴുപത്തിയൊന്ന് ലക്ഷം കൊവിഡ് രോഗികൾ  കൊവിഡ് രോഗികൾ  രോക മുക്തി നിരക്ക്  പാകിസ്ഥാൻ
ലോകത്ത് എഴുപത്തിയൊന്ന് ലക്ഷം കൊവിഡ് രോഗികൾ
author img

By

Published : Jun 9, 2020, 12:11 PM IST

ഹൈദരാബാദ്: ലോകത്ത് 71,89,792 പേരെയാണ് കൊവിഡ് 19 എന്ന മഹാമാരി ഇതുവരെ ബാധിച്ചത്. ഇവരിൽ 4,08,239 രോഗികൾ ഇതിനോടകം മരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 35,30,751 പേർ രോഗ മുക്തരായി.

അടുത്തിടെ പാകിസ്ഥാനിൽ ആദ്യമായി ഒറ്റ ദിവസം 100 ൽ അധികം കൊവിഡ് 19 മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. നിലവിൽ പൂർണമായല്ലെങ്കിലും പാകിസ്ഥാനിലും ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പല വിമർശനങ്ങളും ഉയരുന്നുണ്ട്. എല്ലാ പാകിസ്ഥാനികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.