ലഖ്‌നൗ: മൃഗങ്ങളെ പോലെ കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ വസിം റിസ്‌വി. രാജ്യത്ത് ജനന നിയന്ത്രണ പദ്ധതി ആവിഷ്കരിക്കണമെന്ന ആര്‍.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ചില ആളുകള്‍ കരുതുന്നത് കുട്ടികളുണ്ടാകുന്നത് സ്വാഭാവിക പ്രക്രിയ ആണെന്നാണ്. നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അത് സമൂഹത്തിന് നല്ലതാണെന്നും വസിം റിസ്‌വി പറഞ്ഞു.
'മൃഗങ്ങളെ' പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ - 'മൃഗങ്ങളെ' പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ
ജനസംഖ്യാ പെരുപ്പം രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ വസിം റിസ്‌വി
!['മൃഗങ്ങളെ' പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ Wasim Rizvi Mohan Bhagwat RSS chief 'മൃഗങ്ങൾ' പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ 'മൃഗങ്ങളെ' പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5785244-536-5785244-1579592661204.jpg?imwidth=3840)
'മൃഗങ്ങളെ' പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ
ലഖ്‌നൗ: മൃഗങ്ങളെ പോലെ കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ വസിം റിസ്‌വി. രാജ്യത്ത് ജനന നിയന്ത്രണ പദ്ധതി ആവിഷ്കരിക്കണമെന്ന ആര്‍.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ചില ആളുകള്‍ കരുതുന്നത് കുട്ടികളുണ്ടാകുന്നത് സ്വാഭാവിക പ്രക്രിയ ആണെന്നാണ്. നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അത് സമൂഹത്തിന് നല്ലതാണെന്നും വസിം റിസ്‌വി പറഞ്ഞു.
'മൃഗങ്ങളെ' പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ
'മൃഗങ്ങളെ' പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ
Intro:Body:
Conclusion:
Conclusion: