ETV Bharat / bharat

പൂവാല ശല്യം എതിർത്ത പെൺകുട്ടിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്നു - news updates

കോച്ചിംഗ് സെന്‍ററില്‍ നിന്ന് മടങ്ങിയ പെൺകുട്ടിയെ സംഘത്തിലുൾപ്പെട്ട യുവാവ് പിറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ പെൺകുട്ടി പ്രതികരിച്ചതാണ് അക്രമത്തിന് വഴിവെച്ചത്

പെൺകുട്ടിയെ പട്ടാപ്പകൽ വെടിവച്ച് കൊന്നു  പെൺകുട്ടിയെ വെടിവച്ച് കൊന്നു  Girl shot dead  latest Malayalam news updates  malayalam news updates  news updates  national news updates
പൂവാല ശല്യം എതിർത്ത പെൺകുട്ടിയെ പട്ടാപ്പകൽ വെടിവച്ച് കൊന്നു
author img

By

Published : Nov 28, 2019, 2:57 PM IST

മൊറീന: പൂവാലന്മാർ ശല്യം ചെയ്യുന്നത് എതിർത്ത പെൺകുട്ടിയെ വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം. കോച്ചിംഗ് സെന്‍ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മൂന്ന് ചെറുപ്പക്കാർ ചേർന്ന് ആക്രമിക്കുകയും പെൺകുട്ടിയെ വെടിവെച്ച് കൊല്ലുകയുമായിരുന്നു.

കോച്ചിംഗ് സെന്‍ററില്‍ നിന്ന് മടങ്ങിയ പെൺകുട്ടിയെ സംഘത്തിലുൾപ്പെട്ട യുവാവ് പിറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനെതിരെ പെൺകുട്ടി പ്രതികരിച്ചതാണ് അക്രമത്തിന് വഴിവെച്ചതെന്നും പൊലീസ് വ്യക്തമാക്കി . സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Intro:Body:

https://www.etvbharat.com/english/national/breaking-news/girl-killed-in-broad-daylight-after-protesting-eve-teasing-in-mp/na20191128124628365

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.