ETV Bharat / bharat

ഗാസിയാബാദില്‍ സ്ഫോടനം: ഏഴ് പേര്‍ മരിച്ചു

author img

By

Published : Jul 5, 2020, 5:47 PM IST

Updated : Jul 5, 2020, 7:07 PM IST

ഗാസിയാബാദ്  Uttar Pradesh  സ്ഫോടനം  ഷഹീദ് നഗര്‍
ഗാസിയാബാദില്‍ സ്ഫോടനം: ഏഴ് പേര്‍ മരിച്ചു

17:51 July 05

17:44 July 05

നാല് പേര്‍ക്ക് പരിക്ക്.

ഉത്തര്‍ പ്രദേശ്: ഗാസിയാബാദില്‍ മോദി നഗറിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്ക്. ഗാസിയാബാദ് ഷഹീദ് നഗറിലെ ട്രാൻസ്പോർട്ട് വെയർഹൗസിലാണ് തീപിടിച്ചത്. എഴ് അഗ്നിശമന സേന യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Last Updated : Jul 5, 2020, 7:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.