ബെംഗളൂരു: റോഡ് നിർമാണത്തിനിടെ പാചകവാതക പൈപ്പ്‌ലൈൻ ചോർന്നു. ഹൂബ്ലിയിലെ നവാനഗാര നഗരത്തിലാണ് സംഭവം നടന്നത്. പൈപ്പ്ലൈൻ ചോർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി വീടിന് പുറത്തിറങ്ങി. അഗ്നിശമനസേന സംഭവസ്ഥലത്തെത്തി ചോർച്ച നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
കർണാടകയിൽ റോഡ് നിർമാണത്തിനിടെ പാചകവാതക പൈപ്പ്‌ലൈൻ ചോർന്നു - Karnataka
ഹൂബ്ലിയിലാണ് സംഭവം നടന്നത്. പൈപ്പ്ലൈൻ ചോർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി വീടിന് പുറത്തിറങ്ങി.
കർണാടകയിൽ റോഡ് നിർമാണത്തിനിടെ പാചകവാതക പൈപ്പ്‌ലൈൻ ചോർന്നു