ETV Bharat / bharat

വിശാഖപട്ടണം വാതക ചോർച്ചയിൽ മരണം 11; തത്സമയം

author img

By

Published : May 7, 2020, 9:48 AM IST

Updated : May 7, 2020, 3:52 PM IST

വിശാഖപട്ടണത്തെ വാതക ചോർച്ച; Gas Leak Tragedy visakhapattanam
Gas Leak

14:46 May 07

ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ആകെ മരണം 11 ആയി

  • മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ
  • വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചവർക്ക് 10 ലക്ഷം രൂപയും മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി പ്രഖ്യാപിച്ചു

14:23 May 07

  • ആന്ധ്രാപ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ് നൽകി

14:07 May 07

വൈ.എസ് ജഗൻമോഹൻ റെഡ്ഡി വിശാഖപ്പട്ടണത്തിലെത്തി
  • മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി വിശാഖപ്പട്ടണത്തിലെത്തി

13:48 May 07

  • വിശാഖപ്പട്ടണത്തിലേക്ക് യാത്ര തിരിച്ച് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി
  • കിംഗ് ജോർജ്ജ് ആശുപത്രിയിൽ സന്ദർശനം നടത്തും

13:45 May 07

വിശാഖപട്ടണത്തെ വാതക ചോർച്ച; Gas Leak Tragedy visakhapattanam
ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർ

13:45 May 07

ദുരന്ത ബാധിതരുടെ പ്രതികരണങ്ങളിലേക്ക്

12:43 May 07

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന കൂടികാഴ്‌ച

12:43 May 07

വ്യവസായ മന്ത്രി എം.ജി റെഡ്ഡിയുടെ പ്രതികരണം

12:27 May 07

  • Right now gas has been neutralised. One of the antidote is drinking a lot of water. Around 800 were shifted to hospital, many have been discharged. Investigation will be carried out to see how this happened: Andhra Pradesh DGP Damodar Goutam Sawang. #VizagGasLeak https://t.co/qIe0doOEmV

    — ANI (@ANI) May 7, 2020 " class="align-text-top noRightClick twitterSection" data=" ">
  • വാതക ചോർച്ച അടച്ചതായി ഡിജിപി ദാമോദർ ഗൗതം അറിയിച്ചു
  • വെള്ളം ധാരാളം കുടിക്കുക എന്നത് മാത്രമാണ് സുഖം പ്രാപിക്കുന്നതിനുള്ള ഏക വഴിയെന്നും ഡിജിപി
  • ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളിൽ പലരും ഡിസ്ചാർജ് നേടി
  • അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ അന്വേഷണം ആരംഭിക്കുമെന്ന് ഡിജിപി

12:10 May 07

  • Company managing this has to be responsible for #VizagGasLeak mishap. They'll have to come & explain us exactly what all protocols were followed, and what all were not followed. Accordingly, criminal action will be taken against them: Andhra Pradesh Industries Minister MG Reddy https://t.co/tQDKwckBEj

  • ദുരന്തത്തിൽ ഫാക്‌ടറി അധികൃതരോട് സംസ്ഥാനം വിശദീകരണം ആവശ്യപ്പെട്ടു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്ധ്രാപ്രദേശ് വ്യവസായ മന്ത്രി എം.ജി റെഡ്ഡി അറിയിച്ചു

11:48 May 07

  • Shocking to read about #VizagGasLeak. I hope & pray it won't affect many people. NDRF operation is on & I will urge everyone in Vizag to stay safe & take necessary precautions. My condolences to the families who have lost their loved ones. Praying for the well-being of all.

    — Capt.Amarinder Singh (@capt_amarinder) May 7, 2020 " class="align-text-top noRightClick twitterSection" data=" ">

ദുരന്തത്തിൽ അപലപിച്ച് വിവിധ ദേശീയ നേതാക്കൾ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അനുശോചനമറിയിച്ചു.

11:43 May 07

  • വാതക ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു. ആകെ മരണസംഖ്യ ഒമ്പത് ആയി
  • എണ്ണൂറിലധികം ആളുകളെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
  • 1000-1500 ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു.
  • വ്യവസായ കേന്ദ്രത്തിൽ നിന്നും ചോർന്നത് സ്റ്റൈറീൻ വാതകമെന്ന് സ്ഥിരീകരണം.

11:36 May 07

  • Deeply pained to hear about tragic #VIzagGasLeak. My deepest condolences to families of deceased, I pray for the well being of all.
    I urge party workers to provide all possible relief in coordination with administration, following health protocols: BJP Chief JP Nadda. (File pic) pic.twitter.com/BJEjY0FtT1

വാതക ചോർച്ചയിൽ അപലപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ

11:31 May 07

  • I am confident that the administration is doing everything possible to bring the situation under control at the earliest.

    — President of India (@rashtrapatibhvn) May 7, 2020 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്തെ നടുക്കിയ വാതക ദുരന്തത്തിൽ അനുശോചനമറിയിച്ച് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്. ദുരന്തത്തെ നിയന്ത്രണ വിധേയമാക്കുന്നതിൽ സാധ്യമായ പ്രവർത്തനങ്ങൾ ഭരണകൂടം ചെയ്യുമെന്ന് പൂർണവിശ്വാസമുള്ളതായും പ്രസിഡന്‍റ് അറിയിച്ചു.

11:26 May 07

  • 200ലധികം പേർക്ക് അപകടം സംഭവിച്ചതായി റിപ്പോർട്ടുകൾ
  • ഇതുവരെ മരിച്ചത് എട്ട് പേർ, ഉച്ചയോടെ മരണസംഖ്യ ഉയരാൻ സാധ്യത

11:05 May 07

  • I’m shocked to hear about the
    #VizagGasLeak . I urge our Congress workers & leaders in the area to provide all necessary support & assistance to those affected. My condolences to the families of those who have perished. I pray that those hospitalised make a speedy recovery.

    — Rahul Gandhi (@RahulGandhi) May 7, 2020 " class="align-text-top noRightClick twitterSection" data=" ">

വാതകദുരന്തത്തിൽ അപലപിച്ച് രാഹുൽഗാന്ധി. പ്രദേശത്തെ എല്ലാ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും സഹായസഹകരണങ്ങൾ നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു

10:43 May 07

  • The incident in Visakhapatnam is disturbing. Have spoken to the NDMA officials and concerned authorities. We are continuously and closely monitoring the situation. I pray for the well-being of the people of Visakhapatnam: Union Home Minister Amit Shah. (File pic) #VizagGasLeak pic.twitter.com/aXNgRhUhY8

ദുരന്തത്തിൽ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ദുരന്തസേന അധികൃതരുമായി അദ്ദേഹം ചർച്ച നടത്തി

  • ദുരന്തനിവാരണ സേനയുടെ 27 അംഗ വിദഗ്‌ധ സംഘമാണ് അപകടസ്ഥലത്ത് എത്തിയിട്ടുള്ളത്. പ്രദേശത്ത് 80 ശതമാനത്തോളം വീടുകൾ ഒഴിപ്പിക്കൽ പൂർത്തിയായി

10:41 May 07

  • PM Narendra Modi has spoken to Andhra Pradesh CM YS Jagan Mohan Reddy regarding the situation in Visakhapatnam. He assured all help and support: Prime Minister's Office. #VizagGasLeak pic.twitter.com/aOelkNxi9N

പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുമായി ചർച്ച നടത്തി. എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകി

10:34 May 07

വിശാഖപ്പട്ടണത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

10:31 May 07

  • Hon'ble CM @ysjagan will leave for Vizag to visit the hospital where the affected are being treated.

    The Chief Minister is closely monitoring the situation and has directed the district officials to take every possible step to save lives and bring the situation under control.

    — CMO Andhra Pradesh (@AndhraPradeshCM) May 7, 2020 " class="align-text-top noRightClick twitterSection" data=" ">

മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി ദുരന്തബാധിതരെ പ്രവേശിപ്പിച്ച ആശുപത്രി ഉടൻ സന്ദർശിക്കും

10:17 May 07

  • In the wake of the situation in Visakhapatnam, PM @narendramodi has called for a meeting of the NDMA at 11 AM.

    — PMO India (@PMOIndia) May 7, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രധാനമന്ത്രി നരേന്ദ്രമോദി 11 മണിക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി കൂടികാഴ്‌ച നടത്തും

09:57 May 07

ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ

09:28 May 07

ആർ.ആർ വെങ്കടപുരം ഗ്രാമത്തിലെ എൽ.ജി പോളിമർ വ്യവസായ കേന്ദ്രത്തിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത്

അമരാവതി: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മരണം എട്ടായി. ഒരു കുട്ടിയുൾപ്പെടെ എട്ട് പേരാണ് മരിച്ചത്.

10:07 AM 

  • പ്രദേശത്തെ നിരവധി മൃഗങ്ങൾ ചത്തു, 20 ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു
  • ദുരന്തത്തിന് കാരണം പോളി വിനയൽ ക്ലോറൈഡ് ഗ്യാസെന്ന് പ്രാഥമിക നിഗമനം
  • ആളുകളെ ഒഴിപ്പിക്കാൻ വീടുകളിൽ പൊലീസ് പരിശോധന
  • ലോക്ഡൗണിനെ തുടർന്ന് പ്ലാന്‍റ് അടച്ചുപൂട്ടിയിരിക്കുകയായിരുന്നു
  • പ്ലാന്‍റ് 40 ദിവസത്തിന് ശേഷമാണ് തുറന്നത്
  • ഗ്യാസ് ചേംബറുകളിൽ അനിയന്ത്രിതമായ പൊട്ടിത്തെറി ഉണ്ടാകുകയും ചോർച്ച സംഭവിക്കുകയുമായിരുന്നു
  • സ്പ്രേ ചെയ്ത് വാതകം നിയന്ത്രിക്കാനുള്ള പ്രാരംഭ ശ്രമങ്ങൾ ഫലമുണ്ടായില്ലെന്ന് ജില്ല കലക്ടർ
  • ദുരന്തത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിശാഖപട്ടണം കമ്മിഷ്ണർ ആർ.കെ മീണ
  • 100ലധികം പേരെ ആശുപത്രിയിലേക്ക് മാറ്റി
  • ദുരന്തനിവാരണ സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു

07-05-2020 9:40 AM 

  • മൂക്കും വായും നനഞ്ഞ തുണി ഉപയോഗിച്ച് മറക്കാൻ ആളുകൾക്ക് നിർദേശം
  • പരിസരത്ത് താമസിക്കുന്ന ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിർദേശം
  • പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി
  • വാതക ചോർച്ച അഞ്ച് കിലോമീറ്ററിലോളം വ്യാപിച്ചതായി വെസ്റ്റ് സോൺ എ.സി.പി
  • ശ്വാസ തടസം അനുഭവപ്പെട്ട നിരവധി പേർ ആശുപത്രിയിൽ
  • വ്യാഴാഴ്‌ച പുലര്‍ച്ചെ 2.30 നാണ് അപകടം
  • ആർ.ആർ വെങ്കടപുരം ഗ്രാമത്തിൽ എൽ.ജി പോളിമർ വ്യവസായ കേന്ദ്രത്തിലാണ് സംഭവം

Last Updated : May 7, 2020, 3:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.