ETV Bharat / bharat

താനെയിലെ വസ്ത്ര ഫാക്ടറിയിൽ തീപിടിത്തം - വസ്ത്ര ഫാക്ടറി

ഖോഖ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന വസ്ത്ര ഫാക്ടറി തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു

Garment factory  fire accident  Regional Disaster Management Cell  Bhiwandi Nizampur City Municipal Corporation  താനെയിലെ വസ്ത്ര ഫാക്ടറി  താനെ ജില്ല  വസ്ത്ര ഫാക്ടറി  ഖോഖ കോമ്പൗണ്ട്
താനെയിലെ വസ്ത്ര ഫാക്ടറിയിൽ തീപിടിത്തം
author img

By

Published : Jan 10, 2020, 7:30 PM IST

മുംബൈ: താനെ ജില്ലയിലെ ഭിവണ്ടിയില്‍ വസ്ത്ര ഫാക്ടറിയിൽ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഖോഖ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന വസ്ത്ര ഫാക്ടറി തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ലെന്ന് റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ (ആർഡിഎംസി) മേധാവി സന്തോഷ് കടം അറിയിച്ചു.

ZCZC
PRI ESPL NAT WRG
.THANE BES10
MH-FIRE-FACTORY
Garment factory gutted in fire, no casualty
         Thane, Jan 10 (PTI) A garment factory in Bhiwandi town
in the district was gutted in a major fire on Friday
afternoon, an official said.
         No casualty was reported in the blaze that broke out
around 2 pm, chief of the Regional Disaster Management Cell
(RDMC) of Thane Municipal Corporation (TMC), Santosh Kadam,
said.
         "The garment factory, located at Khokha compound near
Kalyan Naka in the powerloom town of Bhiwandi, was completely
destroyed in the fire," he said.
         After being alerted, three fire engines of the
Bhiwandi Nizampur City Municipal Corporation (BNCMC) were
rushed to the spot, he said.
         The blaze was brought under control after a couple of
hours, Kadam said, adding that the cause of the fire was being
ascertained. PTI COR
NP
NP
01101724
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.