ETV Bharat / bharat

പ്ലാസ്റ്റിക്ക് മുക്തമാകാനൊരുങ്ങി ഗംഗാവതി ഗ്രാമപഞ്ചായത്ത് - ഗംഗവതി ഗ്രാമപഞ്ചായത്ത്.

പ്രദേശത്തെ അമര്‍ദീപ് തുണിക്കടയുമായി സഹകരിച്ചാണ് തുണി ബാഗുകളുടെ നിര്‍മാണം നടക്കുന്നത്. ഇതോടൊപ്പം ഗ്രാമങ്ങളില്‍ പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്.

Gangavathi gram panchayat's campaign against use of plastic  Gangavathi grampanchayat'  campaign against use of plastic  Swachh Bharat mission  ഗംഗവതി ഗ്രാമപഞ്ചായത്ത്.  കോപ്പല്‍ ജില്ല
Gangavathi gram panchayat's campaign against use of plastic Gangavathi grampanchayat' campaign against use of plastic Swachh Bharat mission ഗംഗവതി ഗ്രാമപഞ്ചായത്ത്. കോപ്പല്‍ ജില്ല
author img

By

Published : Dec 3, 2019, 7:06 PM IST

Updated : Dec 3, 2019, 7:30 PM IST

ബെംഗളൂരു: പ്ലാസ്റ്റിക്ക് മുക്തമാകാനൊരുങ്ങി ഗംഗവതി ഗ്രാമപഞ്ചായത്ത്. ഇതിന്‍റെ ഭാഗമായി പഞ്ചായത്ത് അധികൃതര്‍ വീടുകള്‍ കയറി തുണിസഞ്ചികള്‍ വിതരണം ചെയ്തു. കോപ്പല്‍ ജില്ലയിലെ ഗംഗാവതി താലൂക്കിലാണ് പ്ലാസ്റ്റിക്കിനെ പടികടത്താൻ വേറിട്ട പ്രവര്‍ത്തനം നടക്കുന്നത്. ഗ്രാമങ്ങളില്‍ പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. പ്രദേശത്തെ അമരദീപ് തുണിക്കടയുമായി സഹകരിച്ചാണ് തുണി ബാഗുകളുടെ നിര്‍മാണം നടക്കുന്നത്. നിലവില്‍ 2500-ഓളം ബാഗുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. സ്വച്ഛ് ഭാരതിന്‍റെ ലോഗോയും ബാഗിലുണ്ട്. പരിപാടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രദേശവാസികള്‍ക്ക് അനുമോദനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ശുചിത്വത്തിന് രാജ്യപുരസ്കാര്‍ ലഭിച്ച ഗ്രാമപഞ്ചായത്താണിത്.

പ്ലാസ്റ്റിക്ക് മുക്തമാകാനൊരുങ്ങി ഗംഗാവതി ഗ്രാമപഞ്ചായത്ത്

Intro:Body:

Several efforts are being made across the country to put an end to the plastic menace, but the usage of plastic is still pre. Creating awareness about the ill effects of the plastic on human health and environment is the only solution to curb this menace and a gram panchayat in Gangavati taluk in Koppal district is striving in this direction by making the village plastic free. So, what is it doing? Come let us explore..

They are the gram panchayat members who are visiting house to house and distributing bags made of clothes to all households in the village. On the other side, officials, who are creating awareness among the villagers against the use of plastic. Yes, these are the visuals you are seeing are from Sriram  Nagar village in Gangavati taluk in Koppal district.

The gram panchayat with the help of local clothes shop Amaradeep Clothes Showroom has already distributed around 2,500 bags made of clothes in the village. Interestingly, these bags carry the logo of the PM Modi's pet programme Swachh Bharath.

Byte- Mahesh, PDO (Man in blue checks shirt)

People are also joining hands with the gram panchayat's campaign against use of plastic and are appreciating the move of their elected representatives. 

Byte - Soni Begum, a villager.

This is not the first time that the gram panchayat has  taken up such a good work. It has got Gandhi Puraskaar twice in the past for maintaining cleanliness in the village. This village is truly a role model to others.

Ends

Conclusion:
Last Updated : Dec 3, 2019, 7:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.