ETV Bharat / bharat

"ഗാന്ധിജിയുടെ മരണം ആകസ്മികം": വിവാദ ലഘുലേഖ പിന്‍വലിച്ച് ഒഡീഷ സര്‍ക്കാര്‍

തെറ്റായ വിവരം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതല്ലെന്നും, അബദ്ധം പറ്റിയതാണെന്നും ലഘുലേഖ പിന്‍വലിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി സമീര്‍ രഞ്ചന്‍ ദാഷ് അറിയിച്ചു.

"ഗാന്ധിജിയുടെ മരണം ആകസ്മികം": വിവാദ ലഘുലേഖ പിന്‍വലിച്ച് ഒഡീഷ സര്‍ക്കാര്‍
author img

By

Published : Nov 16, 2019, 11:55 PM IST

ഭുവനേശ്വർ: ഗാന്ധിജിയുടെ മരണം ആകസ്മികമെന്ന് പറഞ്ഞ് ഒഡീഷയിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിവാദ ലഘുലേഖയില്‍ വിശദീകരണവുമായി ഒഡീഷ സര്‍ക്കാര്‍. തെറ്റായ വിവരം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതല്ലെന്നും, അബദ്ധം പറ്റിയതാണെന്നും ലഘുലേഖ പിന്‍വലിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി സമീര്‍ രഞ്ചന്‍ ദാഷ് അറിയിച്ചു. സ്‌പീക്കര്‍ എസ് എന്‍ പത്രോയുെടെ നിര്‍ദേശ പ്രകാരം നിയമസഭയിലാണ് മന്ത്രി വിശദീകരണം നല്‍കിയത്.

രാഷ്‌ട്രപിതാവിന്‍റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ സ്‌കൂളുകളിൽ വിതരണം ചെയ്‌ത രണ്ട് പേജുള്ള ലഘുലേഖയില്‍ ഗാന്ധിജിയുടെ മരണം ആകസ്മികമെന്നാണ് പറയുന്നത്. ലഘുലേഖ വിവാദമായതിന് പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ZCZC
PRI GEN NAT
.BHUBANESWAR CAL11
OD-BOOKLET- MINISTER (R)
Gandhiji booklet row: Odisha govt terms it an inadvertent
mistake
(Eds: correcting a typo in line two, para one)
Bhubaneswar, Nov 16 (PTI) Facing widespread criticism over
an official booklet describing Mahatma Gandhi's death as an
"accident", the Odisha government on Saturday said it was an
inadvertent mistake and there was no intention to feed wrong
information to the children or twist the sequence of events.
School and Mass Education Minister Samir Ranjan Dash came
out with the government response to the controversy in the
state Assembly following a direction from Speaker S N Patro in
this regard on Friday.
Dash said the government has already withdrawn the
booklet.
An official has been disengaged and two others have been
asked to give explanation about the error, he added.
A two-page government booklet "Aama Bapuji: Eka Jhalaka"
(Our Bapuji: A Glimpse) -- published on the occasion of 150th
birth anniversary of Mahatma Gandhi -- presented a brief
account of his teachings, works and links with Odisha, while
also stating that he "died due to accidental reasons in a
sudden sequence of events on January 30, 1948 at Delhi's Birla
House".
The matter triggered a row with political leaders and
activists demanding an apology from Chief Minister Naveen
Patnaik and immediate measures to correct the "blunder".
The issue had created hue and cry in the assembly on
Friday. Members cutting across party lines had expressed
concern over the misleading facts on the Father of the Nation.
"There is no intention to give wrong information and
mislead the children or twist the sequence of events. It was
(mistake) unintentional," Dash said.
Necessary correction will be made in the booklet, it will
be re-printed and circulated among the students within a
month, the minister told the house.
Legislators of all the parties had on Friday felt sorry
over the episode.
Congress Legislature Party leader Narasingha Mishra had
demanded an apology from the chief minister.
The CLP leader also questioned the state government's
motive behind the "misleading" information.
"I doubt the motive behind this misleading information
on Gandhiji is because of the changed relationship between the
(ruling) BJD and BJP. A section of BJP leaders are worshiping
Nathuram Godse, who had killed Gandhiji," he had said in
assembly on Friday.
"It appears that BJD has totally surrendered before BJP.
Therefore this booklet could be part of the BJD-BJP secret
alliance," Mishra said.
The treasury bench members also condemned the misleading
information on Gandhiji in the government booklet.
Sharing members concern, speaker directed the school and
mass education minister to make a statement in the house
Saturday. PTI AAM SKN
SNS
SNS
11161837
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.