ETV Bharat / bharat

വിവരസാങ്കേതിക മേഖല സദ് ഭരണം സാധ്യമാക്കുന്നുവെന്ന് നിതിൻ ഗഡ്‌കരി

author img

By

Published : Dec 23, 2019, 4:54 AM IST

ഫാസ്റ്റ് ടാഗ്‌ സംവിധാനം ഏർപെടുത്തിയ ശേഷം 68 കോടിയിൽ നിന്നും വരുമാനം 81 കോടിയായി ഉയർന്നതായി ഗഡ്‌കരി.

Nitin Gadkari  e-governance  Road Transport and Highways  Jitendra Singh  വിവരസാങ്കേതിക മേഖല നല്ല ഭരണം സാധ്യമാക്കുന്നുവെന്ന് നിതിൻ ഗഡ്‌കരി  നിതിൻ ഗഡ്‌കരി  വിവരസാങ്കേതിക മേഖല  ഇ-ഭരണനിർവഹണം  ഫാസ്റ്റാഗ്‌  FASTag
വിവരസാങ്കേതിക മേഖല നല്ല ഭരണം സാധ്യമാക്കുന്നുവെന്ന് നിതിൻ ഗഡ്‌കരി

മുംബൈ: വിവരസാങ്കേതിക മേഖലയും ഇ-ഭരണനിർവഹണവും സുതാര്യത കൊണ്ടുവരികയും സദ് ഭരണം സാധ്യമാക്കുകയും ചെയ്യുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. 'സർക്കാരിന്‍റെ പൊതുസേവന വിതരണ പങ്ക് മെച്ചപ്പെടുത്തുക' എന്ന വിഷയത്തോടനുബന്ധിച്ച് നാഗ്‌പൂരിൽ നടന്ന ദ്വിദിന പ്രാദേശിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗ്‌ സംവിധാനം കൊണ്ടുവന്നിട്ടുണ്ടെന്നും അടുത്ത മാസത്തോടുകൂടി സംവിധാനം എല്ലായിടത്തും പൂർണമായി ഏർപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ടാഗ്‌ സംവിധാനം ഏർപെടുത്തിയ ശേഷം 68 കോടിയിൽ നിന്നും 81 കോടിയായി വരുമാനം ഉയർന്നതായും ഗഡ്‌കരി കൂട്ടിച്ചേർത്തു. വികസനപരമായ സമീപനം, സുതാര്യത, അഴിമതി രഹിത സംവിധാനം, വേഗത്തിലുള്ള തീരുമാനമെടുക്കൽ പ്രക്രിയ, സാമൂഹികവും ദേശീയവുമായ പ്രതിബദ്ധത തുടങ്ങിയ ഘടകങ്ങൾ സദ് ഭരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ZCZC
PRI ESPL NAT WRG
.NAGPUR BES25
MH-GADKARI-FASTAG
Gadkari bats for IT, e-governance, praises FASTag system
         Nagpur, Dec 22 (PTI) Union Minister Nitin Gadkari on
Sunday said information technology (IT) and e-governance were
bringing transparency and facilitating good governance.
         He was speaking at the valedictory session of a two-
day regional conference on 'Improving Public Service Delivery
Role of Governments' at Nagpur.
         "My (Road Transport and Highways) department has
started FASTag system for toll collection. This has been
implemented upto 51-52 percent till date, and will be done
completely by next month. Earlier, our toll collection was Rs
68 crore per day. After implementing the FASTag system, it has
gone up to Rs 81 crore per day," he said.
         "I am hoping to increase it by Rs 25 crore per day,
and our income will increase by Rs 10000-11000 crore compared
tolast year. A small step towards e-governance has led to
this increase in income," said Gadkari.
         He said positive and development orientated approach,
transparency, corruption-free system, fast track decision
making process and social and national commitment will lead to
good governance.
         The minister said performance audit should be carried
out of bureaucrats periodically.
         Union Minister Jitendra Singh, who also attended the
function, said the Narendra Modi government was committed to
"reform, perform and transform".
         "The government is committed to zero tolerance towards
corruption, but shall protect honest and sincere officers,"
the minister of state for Personnel, Public Grievances and
Pensions said. PTI CLS
BNM
BNM
12222128
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.