ETV Bharat / bharat

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ് - ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ കഷ്‌മീര്‍ പ്രശ്‌നം പരിഹരിക്കണം

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ കശ്മീർ പ്രശ്‌നം പരിഹരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍.

കശ്മീർ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്
author img

By

Published : Aug 23, 2019, 9:12 AM IST

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. മോദിയുടെ രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടയിലാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്.

  • #WATCH: France President Emmanuel Macron says, "PM Modi told me everything about Kashmir & the situation in J&K. I said Pakistan & India will have to find a solution together & no third party should interfere or incite violence." pic.twitter.com/rU7GW62pqt

    — ANI (@ANI) August 22, 2019 " class="align-text-top noRightClick twitterSection" data=" ">

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:Body:

source:ani

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.