റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. നിലവില്‍ 28.08 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 81 അംഗ നിയമസഭയിലേക്കുള്ള 15 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നാല് ജില്ലകളിലെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്‍റെ ആദ്യ ഘട്ടം നവംബര്‍ മുപ്പതിനും, രണ്ടാം ഘട്ടം ഡിസംബര്‍ ഏഴിനും നടന്നിരുന്നു. മൂന്നാം ഘട്ടം കഴിഞ്ഞ 12നാണ് നടന്നത്. അവസാനഘട്ടം ഡിസംബര്‍ 20നാണ്
ബി.ജെ.പിയാണ് ഭരണകക്ഷി. ജെ.എം.എം - കോണ്‍ഗ്രസ് - എല്‍.ജെ.ഡി സഖ്യമാണ് ബിജെപിയുടെ പ്രധാന എതിരാളികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായിരുന്ന എ.ജെ.എസ്.യു ലോക് ജനശക്തി പാര്‍ട്ടിയും എന്നിവര്‍ മുന്നണി വിട്ടിരുന്നു. ഇരു പാര്‍ട്ടികളും ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. ഡിസംബര്‍ 23നാണ് ഫലം പ്രഖ്യാപിക്കുക.
Intro:Body:
Ranchi: Voting for the fourth phase of Jharkhand Assembly elections began on Monday.
According to Election Commission, a total of 15 Assembly constituencies, including from the districts of Deoghar, Giridih, Bokaro and Dhanbad, are polling today.
The Assembly constituencies where polling is being held today include -- Madhupur, Deoghar, Bagodar, Jamua, Gandey, Giridih, Dumri, Bokaro, Chandankiyari, Sindri, Nirsa, Dhanbad, Jharia, Tundi and Baghmara.
The third phase of elections took place in 17 Assembly constituencies covering 8 districts on December 12.
The second phase of elections to Jharkhand Legislative Assembly took place in 20 Assembly constituencies on December 7, while the first phase of voting took place on November 30.
The fifth and the last phase of voting will take place on December 20 and the counting of votes will be held on December 23
Conclusion: